വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന വീണ് ആലപ്പുഴ സ്വദേശിനിക്ക് പരിക്ക്

0


കൊല്ലം: വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് വീണ് ആലപ്പുഴ സ്വദേശിയായ വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. ചേര്‍ത്തല പള്ളിപ്പുറം സ്വദേശിനിയായ സൂര്യമോള്‍ക്കാണ് പരിക്കേറ്റത്. രാവിലെ 8.50 ഇന്റര്‍സിറ്റി എക്‌സപ്രസ് ട്രെയിനില്‍ നിന്നാണ് സൂര്യമോള്‍ ട്രാക്കിലേക്ക് വീണത്. ഗുരുതരമായി പരിക്കേറ്റ സൂര്യമോളെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്

Leave a Reply