ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരൻ മരിച്ചു

0

ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരൻ മരിച്ചു. കൂറ്റനാട് ചീരാത്തുകളത്തിൽ അശ്വതിയുടെ മകൻ നിരഞ്ജൻ ആണ് മരിച്ചത്.കടുത്ത പനി ബാധിച്ച് ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി വെള്ളിയാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു.

Leave a Reply