മലപ്പുറത്ത് അമ്മയും രണ്ട് പി‍ഞ്ചു മക്കളും മരിച്ച നിലയിൽ; ദുരൂഹത

0

മലപ്പുറം: അമ്മയും രണ്ടു മക്കളും മരിച്ച നിലയില്‍. അമ്മ സഫ്‌വാ (26) പെണ്‍മക്കളായ ഫാത്തിമ സീന (4) മറിയം ( ഒരു വയസ്സ്) എന്നിവരാണ് മരിച്ചത്. മലപ്പുറം കോട്ടക്കലിലാണ് സംഭവം.

കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് സഫ്‌വയുടെ മൃതദേഹം കണ്ടെത്തിയത്. രാവിലെ അഞ്ചരയോടെയാണ് സംഭവം. മരണകാരണം എന്തെന്ന് വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here