കോളജ് ലാബിൽ നിന്ന് രാസവാതകം ചോർന്നു; ഹൈദരാബാദിൽ 25 വിദ്യാർത്ഥികൾ തലചുറ്റിവീണു

0

ഹൈദരബാദ്: കോളജിലെ ലാബിൽ നിന്ന് രാസവാതകം ചോർന്നതിനിടെ തുടർന്ന് 25 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം. കസ്തുർബ സർക്കാർ കോളജിലെ വിദ്യാർത്ഥികൾക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. വിദ്യാർത്ഥികൾ തലചുറ്റി വീഴുകയായിരുന്നു.

തുടർന്ന് 25ഓളം വിദ്യാർത്ഥികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏത് വാതകമാണ് ചോർന്നതെന്ന് മനസിലാക്കാൻ ഫോറൻസിക് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here