പത്തനംതിട്ടയിലുണ്ടായ ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം

0

പത്തനംതിട്ട: തിരുവല്ലയിലുണ്ടായ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. മുണ്ടക്കയം സ്വദേശി പ്രജിൽ തോമസ് (18) ആണ് മരിച്ചത്. മഴുവങ്ങാട് ചിറ പാലത്തിൽ പാർസൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് അപകടം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here