വി​ദ്യാ​ര്‍​ഥി​നി​ക്കു​നേ​രെ അ​ശ്ലീ​ല​പ്ര​ദ​ര്‍​ശ​നം; യുവാവ് പിടിയിൽ

0

വി​ദ്യാ​ര്‍​ഥി​നി​ക്കു​നേ​രെ അ​ശ്ലീ​ല​പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ യുവാവ് പിടിയിൽ. പത്തനംതിട്ട ജില്ലയിലെ കൂടലിലാണ് സംഭവം. പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നോ​ടെ കൂ​ട​ല്‍ ജ​ങ്​​ഷ​നി​ല്‍ ബ​സ് കാ​ത്ത് നിൽകുമ്പോഴാണ് അതിക്രമം നടന്നത്. സംഭവത്തിൽ ക​ല​ഞ്ഞൂ​ര്‍ കാ​ര്‍​മ​ല്‍ വീ​ട്ടി​ല്‍ എ​ബി​ന്‍ ജേ​ക്ക​ബ് ജോ​ര്‍​ജ് ​(26)നെ പോലീസ് അറസ്റ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here