സ്വർണം വാങ്ങാൻ പറ്റിയ സമയം? അറിയാം ഇന്നത്തെ വിപണിവില

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായുണ്ടായ വര്‍ധനവിന് ശേഷമാണ് ഇന്ന് വിലയില്‍ മാറ്റമില്ലാത്തത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന് നാല് ദിവസംകൊണ്ട് 1080 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,280 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്നലെ 10 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 4785 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയിലും മാറ്റമില്ല, 5 രൂപയാണ് ഇന്നലെ ഉയർന്നത്.നിലവിൽ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3955 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 66 രൂപയാണ്.ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

കഴിഞ്ഞ ദിവസങ്ങളിലെ സ്വർണവില ഒറ്റനോട്ടത്തിൽ

സെപ്റ്റംബർ 20 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില – 36760 രൂപ
സെപ്റ്റംബർ 21 – ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില – 36640 രൂപ
സെപ്റ്റംബർ 22 – ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില – 36800 രൂപ
സെപ്റ്റംബർ 23 – ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില – 37200 രൂപ
സെപ്റ്റംബർ 24 – ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു വിപണി വില – 36800 രൂപ
സെപ്റ്റംബർ 25 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 36800 രൂപ
സെപ്റ്റംബർ 26 – ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില – 36960 രൂപ
സെപ്റ്റംബർ 27 – ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു വിപണി വില – 36640 രൂപ
സെപ്റ്റംബർ 28 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 36640 രൂപ
സെപ്റ്റംബർ 29 – – ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില – 37120 രൂപ
സെപ്റ്റംബർ 30 – ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില – 37320 രൂപ
ഒക്ടോബർ 01 – ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില – 37200 രൂപ
ഒക്ടോബർ 02 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 37200 രൂപ
ഒക്ടോബർ 03 – ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു. വിപണി വില – 37480 രൂപ
ഒക്ടോബർ 04 – ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില – 37880 രൂപ
ഒക്ടോബർ 05 – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില – 38200 രൂപ
ഒക്ടോബർ 06 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില – 38280 രൂപ

LEAVE A REPLY

Please enter your comment!
Please enter your name here