വയനാട്ടില്‍ ഒഴുക്കില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം

0

കല്‍പ്പറ്റ: വയനാട്ടില്‍ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു തമിഴ്‌നാട് കയ്യൂന്നി സ്വദേശി രാജേഷാണ് മരിച്ചത്. ചോലാടി പുഴയിലാണ് സംഭവം.വയനാട്- തമിഴ്‌നാട് അതിര്‍ത്തിയിലെ ചോലാടി പുഴയില്‍ ഇറങ്ങിയപ്പോഴാണ് ഒഴുക്കില്‍പ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here