ആരാധകരെ ശാന്തരാകുവിൻ..! അടുത്ത 4 മാസത്തിനുള്ളില്‍ എത്തുന്ന 4 ഇലക്ട്രിക് കാറുകൾ ഇതാ…

0

അടുത്തകാലത്തായി ആഗോള സ്ഥാപനങ്ങളെ ആകർഷിക്കുന്ന ഇന്ത്യൻ ഇവി (ഇലക്‌ട്രിക് വെഹിക്കിൾ) വ്യവസായം വളരെ വേഗത്തിലാണ് അഭിവൃദ്ധി പ്രാപിക്കുന്നത്. അടുത്ത നാല് മാസത്തിനുള്ളിൽ, താങ്ങാനാവുന്ന ഹാച്ച്ബാക്ക് മുതൽ എസ്‌യുവികൾ, പ്രീമിയം ക്രോസ്ഓവർ വരെ വ്യത്യസ്‍ത വില ശ്രേണിയിൽ നാല് പ്രധാന ഇവി ലോഞ്ചുകൾക്ക് നമ്മുടെ വാഹന വിപണി സാക്ഷ്യം വഹിക്കും. വരാനിരിക്കുന്ന ചില ഇലക്ട്രിക് കാറുകളുടെ പ്രധാന വിശദാംശങ്ങൾ ഇതാ.

Leave a Reply