ഓണത്തിന് ഒരു പൂവ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു

0

ഓണത്തിന് ഒരു പൂവ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു

അങ്കമാലി :
സംസ്ഥാന സർക്കാരിൻ്റ
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി 17-ാം വാർഡ് എ ഡി എസ്സിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണത്തിന് ഒരു പൂവ് കൃഷിയുടെ വിളവെടുപ്പ് നഗരസഭ പ്രതിപക്ഷ നേതാവ് ടി വൈ ഏല്യാസ് ഉദ്ഘാടനം ചെയ്തു യോഗത്തിൽ എ ഡി എസ് ചെയർ പേഴ്സൺ ജിഷ ലെനിൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ രജനി ശിവദാസൻ, മുൻ കൗൺസിലർമാരായ കെ ഐ കുര്യാക്കോസ്, രേഖ ശ്രീജേഷ്. എഡിഎസ് അംഗങ്ങളായ ഉഷ സജീവ്, ടിഷ ഷാജി, സരിത അജു എ തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here