വാഹന പരിശോധനക്കിടെ ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ

0


വയനാട്: പുൽപ്പള്ളിയിൽ ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ പിടിയിൽ. പുൽപ്പള്ളി ടൗണിൽ വച്ച് നടത്തിയ വാഹന പരിശോധനയിലാണ് കാറിൽ മയക്ക് മരുന്നുമായി സഞ്ചരിച്ച യുവാക്കൾ പിടിയിലായത്.

താ​മ​ര​ശേ​രി സ്വ​ദേ​ശി കെ.​സി. വി​വേ​ക്, വേ​ലി​യ​മ്പം സ്വ​ദേ​ശി​ക​ളാ​യ ലി​ബി​ൻ രാ​ജ​ൻ, അ​ഖി​ൽ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്ന് 22 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം പു​ൽ​പ്പ​ള്ളി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Leave a Reply