തൃശൂരില്‍ തെരുവ് നായ ആക്രമണം; മൂന്ന് പേര്‍ക്ക് കടിയേറ്റു

0


തൃശൂർ: കുന്നംകുളത്ത് വീണ്ടും തെരുവ് നായ ആക്രമണം. രണ്ട് വയസുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കടിയേറ്റു. തെക്കേപ്പുറം സ്വദേശികളായ ജഗന്‍, വിജയ, ദാസന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. വീടിന് മുന്നിൽ കളിച്ചു കൊണ്ടിരിക്കെ ആണ് രണ്ടര വയസുകാരനെ നായ കടിച്ചത്.

പ​രി​ക്കേ​റ്റ​വ​രെ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. നേ​ര​ത്തെ കു​ന്നം​കു​ള​ത്ത് തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ൽ ഇ​രി​ക്കെ ഒ​രു സ്ത്രീ ​മ​രി​ച്ചി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here