യുവാവിനെ കൊന്ന് പുഴയിൽ തള്ളി

0

യുവാവിനെ കൊന്ന് പുഴയിൽ തള്ളി. തത്തമംഗലം സ്വദേശി സുബീഷ് (20) ആണ് കൊല്ലപ്പെട്ടത്. ഇയാളെ ജൂലൈ 19 മുതൽ കാണാനില്ലായിരുന്നു.

വ്യാ​ഴാ​ഴ്ച രാ​ത്രി യാ​ക്ക​ര പു​ഴ​യു​ടെ സ​മീ​പ​ത്തു​നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വാ​ല​ത്തൂ​ർ സ്വ​ദേ​ശി ഋ​ഷി​കേ​ശ് അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. മ​റ്റ് ര​ണ്ട് പേ​ർ കൂ​ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ണ്ടെ​ന്നാ​ണ് വി​വ​രം.

ല​ഹ​രി​മാ​ഫി​യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​താ​കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Leave a Reply