ഒ​ര​ടി​കൂ​ടി​യാ​ൽ റെ​ഡ് അ​ല​ർ​ട്ട്; ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രുന്നു

0

തൊ​ടു​പു​ഴ: ശ​ക്ത​മാ​യ മ​ഴ​യി​ൽ നീ​രൊ​ഴു​ക്ക് വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. ഇ​തോ​ടെ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. 2381.54 അ​ടി​യാ​ണ് നി​ല​വി​ലെ ജ​ല​നി​ര​പ്പ്.

ഒ​ര​ടി​കൂ​ടി വ​ർ​ധി​ച്ചാ​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്കും. നി​ല​വി​ലെ റൂ​ൾ ക​ർ​വ് പ്ര​കാ​രം ഇ​ടു​ക്കി​യു​ടെ സം​ഭ​ര​ണ ശേ​ഷി 2382.53 അ​ടി​യാ​ണ്. 2382.53 അ​ടി​യി​ലേ​ക്ക് ജ​ല​നി​ര​പ്പ് എ​ത്തി​യാ​ൽ റെ​ഡ് അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ക്കും.

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ വെ​ള്ളം കൂ​ടി​യെ​ത്തി​യാ​ൽ ജ​ല​നി​ര​പ്പ് ഇ​നി​യും ഉ​യ​രും. അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് മ​ഴ പെ​യ്യു​ന്ന​തും ആ​ശ​ങ്ക​യാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here