ഒക്കൽ കർത്തവ്യ ലൈബ്രറിപൊതുയോഗം ചേർന്നു -ഭാരവാഹികളെ തെരഞ്ഞെടുത്തു

0

ഭാരവാഹികളെ തെരഞ്ഞെടുത്തു – ഒക്കൽ കർത്തവ്യ ലൈബ്രറിപൊതുയോഗം ചേർന്നു -ഭാരവാഹികളെ തെരഞ്ഞെടുത്തു – രാവിലെ പ്രസിഡന്റ് – G ഉണ്ണികൃഷ്ണൻ ദേശീയ പതാക ഉയർത്തിയ ശേഷം ചേർന്ന പൊതുയോഗത്തിൽ – പ്രസിഡന്റ് – T.K. അജയഘോഷ്, വൈസ് പ്രസിഡന്റ് . V. P.സുരേഷ്, സെക്രട്ടറി – അമൽ രാജ്, ജോയിന്റ് സെക്രട്ടറി – അജയ് ഭാസി , കമ്മറ്റിയംഗങ്ങളായി – K.D. ഷാജി, ജി.ഉണ്ണികൃഷ്ണൻ, ദീപാ പ്രകാശ്, സുഭാഷിതൻ , K. മാധവൻ നായർ, K.A പൊന്നപ്പൻ, വാസന്തീ രാമചന്ദ്രൻ എന്നിവരെയും , വനിതാവേദി കൺവീനറായി – കെ.വി. ബിന്ദു, ബാലവേദി കൺവിനറായി – അനന്തു അശോക്, യുവജനവേദി കൺവീനറായി – അമൽ രാജ് – A.R. എന്നിവരെയും തെരഞ്ഞെടുത്തു.

Leave a Reply