വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കം; എസ്ഐയുടെ മുതുകിൽ നഖം കൊണ്ട് മാന്തി പരിക്കേൽപ്പിച്ച് യുവാവ്

0

പത്തനംതിട്ട: കോന്നി എലിയായ്ക്കലിൽ എസ്ഐ ക്ക് നേരെ ആക്രമണം. കോന്നി എസ്ഐ സാബു എബ്രഹാമിനെയാണ് കോട്ടപ്പാറ സ്വദേശി മാഹിൻ അക്രമിച്ചത്.

ആക്രമണത്തിൽ എസ് ഐ യുടെ മുതുക് ഭാഗം നഖം കൊണ്ട് മാന്തി പരിക്കേൽപ്പിച്ചു.റോഡ് ബ്ലോക്ക് ചെയ്ത് വാഹനം പാർക്ക് ചെയ്തത് മാറ്റാൻ പറഞ്ഞതിനായിരുന്നു അപ്രതീഷിത ആക്രമണം ഉണ്ടായത്.സംഭവത്തിൽ പ്രതിയെ കോന്നി പൊലീസ് അറസ്റ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here