ബില്ല് മാറാന്‍ വൈകിയതിനെ തുടർന്നുള്ള തർക്കം;പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസ് ആക്രമിച്ച് പഞ്ചായത്ത് മെമ്പർ

0

കൊച്ചി: ബില്ല് മാറാന്‍ വൈകിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ ചേന്ദമംഗലത്ത് പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസ് ആക്രമിച്ചു. ഒൻപതാം വാർഡിനെ പ്രതിനിധീകരിക്കുന്ന എൽഡിഎഫ് അ൦ഗ൦ ഫസൽ റഹ്മാനാണ് പഞ്ചായത്ത് സെക്രട്ടറി യുമായുള്ള ത൪ക്കത്തിനിടെ ഓഫീസ് തല്ലിത്തക൪ത്തത്.

കസേരയും ഓഫീസ് കമ്പ്യൂട്ടറും ഫസൽ റഹ്മാന്‍ തല്ലിത്തക൪ത്തു. വാർഡിലെ കാനനി൪മ്മാണവുമായി ബന്ധപ്പെട്ട ബില്ല് മാറാൻ വൈകുന്നതിലാണ് ത൪ക്കമുണ്ടായത്.

Leave a Reply