കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; രാഹുലും പ്രിയങ്കയും കസ്റ്റഡിയില്‍, പ്രിയങ്കയെ വലിച്ചിഴച്ചു പോലീസ്

0

ന്യൂഡല്‍ഹി: വിലക്കയറ്റത്തിനും തൊഴിലില്ലായ്മ, ജി.എസ്.ടി. വര്‍ധന എന്നിവയ്‌ക്കെതിരേ നടന്ന രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരടക്കമുള്ള നേതാക്കള്‍ കസ്റ്റഡിയില്‍. കറുത്ത വസ്രക്കതം ധരിച്ചാണക്ക നേതാക്കളും എം.പിമാരും പാര്‍ലമെന്റിലും പ്രതിഷേധമാര്‍ച്ചിനും എത്തിയത്. മാര്‍ച്ചക്ക തുടങ്ങിയപ്പോള്‍ തന്നെ പോലീസക്ക എല്ലാവരെയും കസക്കറ്റഡിയിലെടുത്തു. കേരളത്തില്‍നിന്നക്ക ശശി തരൂര്‍ അടക്കമുള്ള എം.പിമാര്‍ കസക്കറ്റഡിയിലായി. എല്ലാവരെയും വൈകിട്ടോടെ വിട്ടയച്ചു.
രാഷക്കട്രപതിഭവനിലേക്കക്ക എം.പിമാരുടെ മാര്‍ച്ചും പ്രധാനമന്ത്രിയുടെ വസതിയിലേക്കു നേതാക്കളുടെയും പ്രവര്‍ത്തകരുടെയും മാര്‍ച്ചുമാണു പ്രഖ്യാപിച്ചിരുന്നതക്ക. എന്നാല്‍, മാര്‍ച്ചക്ക തടയാന്‍ ജന്തര്‍മന്ദര്‍ ഒഴികെയുള്ള പ്രദേശത്തക്ക പോലീസക്ക 144 പ്രഖ്യാപിച്ചു. എ.ഐ.സി.സി. ആസക്കഥാനത്തിനക്ക മുന്നില്‍ പോലീസക്ക കനത്ത സുരക്ഷാ വലയമാണക്ക ഒരുക്കിയതക്ക. ബാരിക്കേഡക്ക ചാടിക്കടന്നക്ക പ്രിയങ്കാ ഗാന്ധി മുന്നോട്ടുനീങ്ങിയതോടെ പ്രവര്‍ത്തകരും ആവേശത്തിലായി. ഇവരെ നേരിടാന്‍ പോലീസും രംഗത്തിറങ്ങി. പ്രിയങ്കയെ വലിച്ചിഴച്ചാണക്ക പോലീസക്ക വാനിലേക്കക്ക കയറ്റിയതക്ക. തുടര്‍ന്നക്ക പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായതോടെ എ.ഐ.സി.സി. ആസക്കഥാനത്തിനക്ക മുന്നില്‍ ഏറെ നേരം സംഘര്‍ഷാവസക്കഥ നിലനിന്നു. എ.ഐ.സി.സി. ആസക്കഥാനത്തക്ക ബാരിക്കേഡുകള്‍ സക്കഥാപിച്ചു സുരക്ഷാ വലയം തീര്‍ത്തതിനൊപ്പം കൂടുതല്‍ പോലിസിനെയും സി.ആര്‍.പി.എഫിനെയും വിന്യസിക്കുകയും ചെയക്കതിതിരുന്നു. 65 എം.പിമാരെയും 335 പ്രവര്‍ത്തകരെയും കസക്കറ്റഡിയിലെടുത്തതായി ഡല്‍ഹി പോലീസക്ക അറിയിച്ചു. പാര്‍ലമെന്റിനു മുന്നില്‍നിന്നക്ക രാഷക്കട്രപതിഭവനിലേക്കു മാര്‍ച്ചക്ക ചെയ്യവേ വിജയക്ക ചൗക്കില്‍വച്ചാണക്ക എം.പിമാരെ കസക്കറ്റഡിയിലെടുത്തതക്ക.

LEAVE A REPLY

Please enter your comment!
Please enter your name here