ചികിത്സക്കായി ജിദ്ദയിൽ നിന്നു നാട്ടിലെത്തിയ മലപ്പുറം സ്വദേശി അന്തരിച്ചു

0

ചികിത്സക്കായി ജിദ്ദയിൽ നിന്നു നാട്ടിലെത്തിയ മലപ്പുറം സ്വദേശി അന്തരിച്ചു. മലപ്പുറം പാണ്ടിക്കാട് പരേതനായ കറളിക്കാട്ടിൽ തണ്ടുപാറക്കൽ മുഹമ്മദ് ഹുസൈന്റെ മകൻ മുഹമ്മദ് ജലീൽ (48) ആണു മരിച്ചത്.
അസുഖബാധിതനായി മൂന്നു ദിവസം മുമ്പ് ചികിത്സക്കു വേണ്ടി നാട്ടിലെത്തിയതായിരുന്നു. ജിദ്ദയിൽ കഴിഞ്ഞ 15 വർഷത്തോളമായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ഷജീല പാണ്ടിക്കാട്. മാതാവ്: പരേതയായ ഫാത്തിമ. മക്കൾ: നാദിയ ജലീൽ, നഷ്‌വ ജലീൽ

Leave a Reply