കടൽതീരത്ത് ചത്തനിലയിൽ ഡോൾഫിൻ കരക്കടിഞ്ഞു

0

പരവൂർ: തെക്കുംഭാഗം തോട്ടുകുഴി കരീക്കായൽ ഭാഗത്ത് കടൽതീരത്ത് ചത്തനിലയിൽ ഡോൾഫിൻ കരക്കടിഞ്ഞു. 150 കിലോ ഭാരം വരുന്ന ഡോൾഫിനാണ് ചത്തത്. ബുധനാഴ്ച ഉച്ചയോടെ മത്സ്യത്തൊഴിലാളികളാണ് ജഡം കണ്ടത്. പാറകളിൽ ഇടിച്ച് ചത്തതാകാമെന്നാണ് നിഗമനം. നഗരസഭ വൈസ് ചെയർമാൻ സഫർക്കയാലിന്റെ നിർദേശാനുസരണം നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ ജഡം സംസ്‌കരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here