എറണാകുളം കാക്കനാട് കളക്ടറേറ്റിൽ വയോധികൻ ജീവനക്കാർക്കുനേരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി

0

എറണാകുളം കാക്കനാട് കളക്ടറേറ്റിൽ വയോധികൻ ജീവനക്കാർക്കുനേരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി. നിറതോക്കുമായാണ് ഇയാൾ കളക്ടറേറ്റിൽ കടന്നത്. പോലീസ് പിടികൂടി പരിശോധിച്ചപ്പോൾ തോക്കിനകത്ത് എട്ടു വെടിയുണ്ടകൾ ഉണ്ടായിരുന്നു.

തോ​ക്ക് ലൈ​സ​ൻ​സ് പു​തു​ക്കാ​നാ​ണ് ഇ​യാ​ൾ എ​ത്തി​യ​തെ​ന്നു പ​റ​യു​ന്നു. വ​യോ​ധി​ക​നെ​യും തോ​ക്കും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ള​ക്ട​റേ​റ്റി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് പ​രാ​തി​യി​ല്ലാ​ത്ത​തി​നാ​ൽ ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ല്ല. ഇ​യാ​ൾ​ക്കു തോ​ക്ക് കൈ​വ​ശം വ​യ്ക്കാ​ൻ ലൈ​സ​ൻ​സു​ണ്ടെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here