ജമ്മുകാഷ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

0

ശ്രീനഗർ: ജമ്മുകാഷ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ശ്രീനഗറിലെ ബെമിന മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.

ഭീ​ക​ര സം​ഘ​ട​ന​യാ​യ ല​ഷ്‌​ക​ര്‍ ഇ ​തൊ​യി​ബ​യു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രു പോ​ലീ​സു​കാ​ര​ന് പ​രി​ക്കേ​റ്റു.

LEAVE A REPLY

Please enter your comment!
Please enter your name here