കളിക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

0

കണ്ണൂര്‍: കളിക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. വയക്കര കൂടത്തിലെ ലത്വീഫ് ചേക്കന്റികത്ത് – സമീറ ദമ്ബതികളുടെ മകള്‍ റിഫ ഫാത്വിമ (11) യാണ് മരിച്ചത്. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വയക്കര ഗവ. ഹയര്‍സെകന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ഖബറടക്കം വയക്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. സഹോദരി: റിസ് ഫാത്വിമ.

LEAVE A REPLY

Please enter your comment!
Please enter your name here