പോലീസ് സ്റ്റേഷനിൽ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

0

തിരുവനന്തപുരം: പോലീസ് സ്റ്റേഷനിൽ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു. തിരുവനന്തപുരം ആര്യനാട് സ്റ്റേഷനിലാണ് സംഭവം. മോഷണക്കേസ് പ്രതി കുഞ്ഞുമോൻ എന്നയാളാണ് സെല്ലിലെ ടൈൽ പൊട്ടിച്ച് കൈ ഞരമ്പ് മുറിക്കാൻ ശ്രമിച്ചത്. ഇ‍യാളെ ആശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here