കർണാടകയിൽ ഹിജാവ് ധരിച്ചെത്തിയ ആറ് വിദ്യാർഥിനികൾക്ക് സസ്പെൻഷൻ

0

കർണാടകയിൽ ഹിജാവ് ധരിച്ചെത്തിയ ആറ് വിദ്യാർഥിനികൾക്ക് സസ്പെൻഷൻ. ഉപ്പിനങ്ങാടി ഫസ്റ്റ് ഗ്രേഡ് കോളജാണ് വിദ്യാർഥിനികൾക്കെതിരെ നടപടി സ്വീകരിച്ചത്.

ആ​റ് ബി​രു​ദ വി​ദ്യാ​ർ​ഥി​നി​ക​ൾ ഇ​ന്ന് ഹി​ജാ​ബ് ധ​രി​ച്ച് കോ​ള​ജി​ലെ​ത്തു​ക​യും ക്ലാ​സ് മു​റി​യി​ൽ പ്ര​വേ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​ത​റി​ഞ്ഞെ​ത്തി​യ അ​ധ്യാ​പ​ക​ർ വി​ദ്യാ​ർ​ഥി​നി​ക​ളെ ക്ലാ​സി​ന് പു​റ​ത്താ​ക്കി. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ഇ​വ​രെ ഒ​രാ​ഴ്ച​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്ത് മാ​നേ​ജ്മെ​ന്‍റ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

നി​യ​മം ലം​ഘി​ച്ച് മ​നഃ​പൂ​ർ​വം പ്ര​കോ​പ​നം സൃ​ഷ്ടി​ക്കാ​ൻ വി​ദ്യാ​ർ​ഥി​നി​ക​ൾ ശ്ര​മി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​ണ് കോ​ള​ജ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ ന​ട​പ​ടി. അ​തേ​സ​മ​യം നി​യ​മം ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്നും നേ​ര​ത്തെ ധ​രി​ച്ച ഡ്ര​സ് ത​ന്നെ​യാ​ണ് അ​ണി​ഞ്ഞ​തെ​ന്നും വി​ദ്യാ​ർ​ഥി​നി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here