അഗ്നിപഥ് പദ്ധതിക്കെതിരേ പ്രതിഷേധിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ പോലീസ് ഇതുവരെ വിട്ടയച്ചിട്ടില്ലെന്ന് എ.എ. റഹീം എംപി

0

അഗ്നിപഥ് പദ്ധതിക്കെതിരേ പ്രതിഷേധിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ പോലീസ് ഇതുവരെ വിട്ടയച്ചിട്ടില്ലെന്ന് എ.എ. റഹീം എംപി. സമരം നടന്ന് 24 മണിക്കൂറിന് ശേഷവും പ്രവർത്തകരെ വിട്ടയച്ചില്ല.

കാരണം വ്യക്തമാക്കാതെയാണ് ഇവരെ പിടിച്ചുവച്ചിരിക്കുന്നത്. 32 ഡിവൈഎഫ്ഐ പ്രവർത്തകരെയാണ് പോലീസ് കസ്റ്റഡിയിൽ വച്ചിരിക്കുന്നതെന്നും റഹീം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here