കര്‍ണാടകയില്‍ ദളിത് നേതാവിനെ വെട്ടിക്കൊന്നു. ദളിത് സംഘര്‍ഷ് സമിതി നേതാവ് നരസിംഹ മൂര്‍ത്തിയാണ് കൊല്ലപ്പെട്ടത്

0

ബംഗളൂരു: കര്‍ണാടകയില്‍ ദളിത് നേതാവിനെ വെട്ടിക്കൊന്നു. ദളിത് സംഘര്‍ഷ് സമിതി നേതാവ് നരസിംഹ മൂര്‍ത്തിയാണ് കൊല്ലപ്പെട്ടത്. തുംകുരു ജില്ലയിലെ ഗുബ്ബി ഗ്രാമത്തിൽവച്ചാണ് സംഭവം.

ആ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ അ​ക്ര​മി​സം​ഘം റോ​ഡി​വ​ച്ച് മൂ​ർ​ത്തി​യെ വെ​ട്ടി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചു.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ക​ര്‍​ണാ​ട​ക ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​ര​ഗ ജ്ഞാ​നേ​ന്ദ്ര കൊ​ല്ല​പ്പെ​ട്ട നേ​താ​വി​ന്‍റെ വീ​ട് സ​ന്ദ​ര്‍​ശി​ച്ചു. പ്ര​തി​ക​ളെ ഉ​ട​ന്‍ പി​ടി​കൂ​ടു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പ് ന​ല്‍​കി.

LEAVE A REPLY

Please enter your comment!
Please enter your name here