രാഹുൽ ഗാന്ധിയെയും കോണ്‍ഗ്രസ് നേതാക്കളെയും ഇഡി വേട്ടയാടുന്നുവെന്ന് ആരോപിച്ച് വയനാട്ടിൽ കോണ്‍ഗ്രസ് മാർച്ച്

0

രാഹുൽ ഗാന്ധിയെയും കോണ്‍ഗ്രസ് നേതാക്കളെയും ഇഡി വേട്ടയാടുന്നുവെന്ന് ആരോപിച്ച് വയനാട്ടിൽ കോണ്‍ഗ്രസ് മാർച്ച്. വയനാട് ഡിസിസി അധ്യക്ഷൻ എൻ.ഡി. അപ്പച്ചന്‍റെ നേതൃത്വത്തിൽ ബിഎസ്എൻഎൽ ഓഫീസിലേക്കാണ് പ്രവർത്തകർ മാർച്ച് നടത്തിയത്.

മാ​ർ​ച്ച് പോ​ലീ​സ് ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച് ത​ട​ഞ്ഞു. ഇ​തോ​ടെ പ്ര​തി​ഷേ​ധ​ക്കാ​ർ ബാ​രി​ക്കേ​ഡി​നു മു​ക​ളി​ൽ ക​യ​റി പ്ര​തി​ഷേ​ധി​ച്ചു. പോ​ലീ​സ് എ​ത്തി​യാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രെ പി​ന്തി​രി​പ്പി​ച്ച​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ലും കേ​ന്ദ്ര​സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​തി​ഷേ​ധ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here