ബോളിവുഡ് നടൻ ഹൃത്വിക് റോഷന്റെ മുത്തശ്ശി പത്മ റാണി ഓം പ്രകാശ് അന്തരിച്ചു

0

മുംബൈ: ബോളിവുഡ് നടൻ ഹൃത്വിക് റോഷന്റെ മുത്തശ്ശി പത്മ റാണി ഓം പ്രകാശ് അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ ആരോഗ്യപ്രശ്‌നങ്ങളാണ് മരണകാരണം. ഹൃത്വിക് റോഷന്റെ അമ്മ പിങ്കി റോഷനാണ് സമൂഹമാധ്യമങ്ങളിലൂടെ അമ്മയുടെ മരണവാർത്ത അറിയിച്ചത്.

അമ്മയുടെ ചിത്രവും അവർ പങ്കുവെച്ചിട്ടുണ്ട്. മുത്തശ്ശിയുടെ വിയോഗത്തിൽ നെറ്റിസൺസ് അനുശോചനം രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here