വിദൂരസ്ഥലങ്ങൾ സന്ദർശിച്ചു ട്രാവൽ ബ്ലോഗ് വിഡിയോകൾ ചെയ്തു പ്രശസ്തനായ ബ്രിട്ടിഷുകാരൻ ബെഞ്ചമിൻ റിച്ചിനെയും കൂടെയുണ്ടായിരുന്ന അലിന എന്ന വനിതയെയും കസഖ്സ്ഥാനിലെ ബൈക്കനൂർ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിൽവച്ച് അറസ്റ്റ് ചെയ്തതായി റഷ്യ അറിയിച്ചു.

0

മോസ്കോ ∙ വിദൂരസ്ഥലങ്ങൾ സന്ദർശിച്ചു ട്രാവൽ ബ്ലോഗ് വിഡിയോകൾ ചെയ്തു പ്രശസ്തനായ ബ്രിട്ടിഷുകാരൻ ബെഞ്ചമിൻ റിച്ചിനെയും കൂടെയുണ്ടായിരുന്ന അലിന എന്ന വനിതയെയും കസഖ്സ്ഥാനിലെ ബൈക്കനൂർ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിൽവച്ച് അറസ്റ്റ് ചെയ്തതായി റഷ്യ അറിയിച്ചു.
ബഹിരാകാശ ദൗത്യങ്ങൾക്കായി കസഖ്സ്ഥാനിൽനിന്നു വാടകയ്ക്കെടുത്ത് റഷ്യ ഉപയോഗിക്കുന്ന റോക്കറ്റ് വിക്ഷേപണ കേന്ദ്രമാണിത്. അറസ്റ്റിനു പിന്നിലെ കാരണങ്ങൾ പുറത്തുവിട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here