രാമനാട്ടുകരയിൽ മൂന്നു മാസം പ്രായമുള്ള ആൺകുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

0

കോഴിക്കോട്: രാമനാട്ടുകരയിൽ മൂന്നു മാസം പ്രായമുള്ള ആൺകുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തോട്ടുങ്ങൽ നീലിത്തോട് പാലത്തിനു സമീപത്തെ നടവഴിയിൽ വ്യാഴാഴ്ച രാവിലെ 6നാണ് കുഞ്ഞിനെ കണ്ടെത്തിയത്.

ഫറോക്ക് പൊലീസ് സ്ഥലത്തെത്തി

Leave a Reply