കോ​ഴി​ക്കോ​ട്ട് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് ര​ണ്ട് കു​ട്ടി​ക​ൾ മ​രി​ച്ചു

0

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് വി​ല​ങ്ങാ​ട്പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കു​ട്ടി​ക​ൾ മ​രി​ച്ചു. ഹൃ​ദ്വി​ൻ, ഹാ​ഷ്മി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

മൂ​ന്ന് കു​ട്ടി​ക​ളാ​ണ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. ഒ​രു കു​ട്ടി​യെ ര​ക്ഷ​പെ​ടു​ത്തി. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

Leave a Reply