സ​മ​രം ചെ​യ്ത കെ​എ​സ്ഇ​ബി നേ​താ​ക്ക​ൾ​ക്ക് എ​ട്ടി​ന്‍റെ പ​ണി

0

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ഇ​ബി ഓ​ഫീ​സേ​ഴ്‍​സ് അ​സോ​സി​യേ​ഷ​ന്‍റെ സ​മ​ര​ത്തി​ൽ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി മാ​നേ​ജ്മെ​ന്‍റ്. അ​നു​മ​തി ഇ​ല്ലാ​തെ അ​വ​ധി​യെ​ടു​ത്തു​വെ​ന്ന് പ​റ​ഞ്ഞ് ന​ട​പ​ടി​യെ​ടു​ത്ത കെ​എ​സ്ഇ​ബി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ജാ​സ്മി​ൻ ബാ​നു​വി​ന്‍റെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ച് അ​വ​രെ പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് സ്ഥ​ലം മാ​റ്റി.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​മാ​ർ അ​ട​ക്ക​മു​ള്ള​വ​രെ​യും സ്ഥ​ലം മാ​റ്റാ​നാ​ണ് മാ​നേ​ജ്മെ​ന്‍റ് തീ​രു​മാ​നം. സു​രേ​ഷ് കു​മാ​റി​ന്‍റെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചെ​ങ്കി​ലും തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്ക് സ്ഥ​ലം മാ​റ്റി.

അ​തേ​സ​മ​യം ന​ട​പ​ടി അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും സ​മ​രം തു​ട​രു​മെ​ന്നും അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു. സ​മ​രം തു​ട​രു​ന്ന അ​സോ​സി​യേ​ഷ​നോ​ട് വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത സ​മീ​പ​ന​മാ​ണ് ചെ​യ​ർ​മാ​ൻ ബി ​അ​ശോ​ക് സ്വീ​ക​രി​ച്ച​ത്

LEAVE A REPLY

Please enter your comment!
Please enter your name here