ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല; സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്താ​ൽ ന​ട​പ​ടി ഉ​റ​പ്പ്: കെ. ​സു​ധാ​ക​ര​ൻ

0

കൊ​ച്ചി: കെ.​വി. തോ​മ​സി​ന്‍റെ കാ​ര്യ​ത്തി​ൽ ഹൈ​ക്ക​മാ​ൻ​ഡു​മാ​യി ആ​ലോ​ചി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്താ​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും പാ​ർ​ട്ടി അ​ച്ച​ട​ക്കം എ​ല്ലാ​വ​ർ​ക്കും ബാ​ധ​ക​മാ​ണെ​ന്നും സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി.

കെ.​വി. തോ​മ​സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്താ​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ദേ​ശീ​യ നേ​തൃ​ത്വ​ത്തോ​ട് ശി​പാ​ർ​ശ ചെ​യ്യും. പാ​ർ​ട്ടി അ​ച്ച​ട​ക്കം എ​ല്ലാ​വ​ർ​ക്കും ബാ​ധ​ക​മാ​ണ്. കാ​ര്യ​ങ്ങ​ൾ എ​ഐ​സി​സി നേ​തൃ​ത്വ​ത്തെ അ​റി​യി​ക്കും കാ​ര്യ​ങ്ങ​ൾ അ​വ​ർ തീ​രു​മാ​നി​ക്ക​ട്ടേ​യെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here