“മുന്നിലുള്ള വഴികൾ വെല്ലുവിളികൾ നിറഞ്ഞത്, കോൺഗ്രസ് തിരിച്ചു വരും’

0


ന്യൂഡൽഹി: കോൺഗ്രസിന്‍റെ തിരിച്ചുവരവ് രാജ്യത്തിന്‍റെ ആവശ്യമെന്ന് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. മുന്നിലുള്ള വഴികൾ വെല്ലുവിളികൾ നിറഞ്ഞതാണ്. ചെറുത്ത് നിൽപ്പ് പോലും കടുത്ത പരീക്ഷണം നേരിടുകയാണെന്നും പാർലമെന്‍ററി പാർട്ടി യോഗത്തിൽ സോണിയ പറഞ്ഞു.

അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി ഞെ​ട്ടി​ക്കു​ന്ന​താ​ണ്. പാ​ർ​ട്ടി​യെ ശാ​ക്തീ​ക​രി​ക്കാ​ൻ നി​ര​വ​ധി നി​ർ​ദേ​ശ​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്. ഇ​തി​നാ​യി പാ​ർ​ട്ടി​യി​ൽ എ​ല്ലാ ത​ല​ത്തി​ലും ഐ​ക്യം വേ​ണം. അ​തി​ന് ആ​വ​ശ്യ​മാ​യ​ത് ചെ​യ്യു​മെ​ന്നും സോ​ണി​യ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here