നി​ള പ​റ​യു​ന്ന ക​ഥ​ക​ൾ..! സി​ബി​ഐ എം​എ​ൽ​എ ഹോ​സ്റ്റ​ലി​ൽ, 34-ാം മു​റി​യി​ൽ പ​രി​ശോ​ധ​ന

0

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ർ പീ​ഡ​ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എം​എ​ൽ​എ ഹോ​സ്റ്റ​ലി​ൽ സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന. ഹൈ​ബി ഈ​ഡ​നെ​തി​രാ​യ പ​രാ​തി​യി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. പ​രാ​തി​ക്കാ​രി​യും അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ഹൈ​ബി ഈ​ഡ​ൻ എം​എ​ൽ​എ ആ​യി​രു​ന്ന സ​മ​യ​ത്ത് ഉ​പ​യോ​ഗി​ച്ചി​രു​ന്ന നി​ള ബ്ലോ​ക്കി​ലെ 34-ാം മു​റി​യി​ൽ​വ​ച്ച് പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി​ക്കാ​രി​യു​ടെ ആ​രോ​പ​ണം. ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ച്ച കേ​സ് ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റി​ലാ​ണ് സി​ബി​ഐ ഏ​റ്റെ​ടു​ത്ത​ത്.

മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, കെ.​സി. വേ​ണു​ഗോ​പാ​ൽ, അ​ടൂ​ർ പ്ര​കാ​ശ്, ഹൈ​ബി ഈ​ഡ​ൻ, ഇ​പ്പോ​ൾ ബി​ജെ​പി നേ​താ​വാ​യാ​യ മു​ൻ കോ​ൺ​ഗ്ര​സ് നേ​താ​വ് എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി, എ. ​പി. അ​നി​ൽ​കു​മാ​ർ എ​ന്നി​ങ്ങ​നെ ആ​റ് പേ​ർ​ക്കെ​തി​രെ​യാ​ണ് എ​ഫ്ഐ​ആ​ർ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്.

LEAVE A REPLY

Please enter your comment!
Please enter your name here