ശ്രീലങ്കയിൽ സർക്കാർ വിരുദ്ധപ്രക്ഷോഭത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ വെടിവയ്പിന് ഉത്തരവിട്ട പോലീസ് ഓഫീസറെ അറസ്റ്റ്ചെയ്യാൻ ലങ്കൻ കോടതിയുടെ ഉത്തരവ്

0

കൊളംബോ: ശ്രീലങ്കയിൽ സർക്കാർ വിരുദ്ധപ്രക്ഷോഭത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ വെടിവയ്പിന് ഉത്തരവിട്ട പോലീസ് ഓഫീസറെ അറസ്റ്റ്ചെയ്യാൻ ലങ്കൻ കോടതിയുടെ ഉത്തരവ്. തെക്കുപടിഞ്ഞാറൻ ശ്രീലങ്കയിലെ രാംബുക്കാനയിൽ കഴിഞ്ഞ 19 നാണു പ്രക്ഷോഭർക്കുനേരെ വെടിവയ്പുണ്ടായത്. 41 കാരൻ കൊല്ലപ്പെട്ടതിനുപുറമേ 13 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.

വെ​​​​ടി​​​​വ​​​​യ്പി​​​​ന് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട പോ​​​​ലീ​​​​സ് ഓ​​​​ഫീ​​​​സ​​​​റെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യാ​​​​ൻ കി​​​​ലെ​​​​ല്ല മ​​​​ജി​​​​സ്ട്രേ​​​​റ്റ് വാ​​​​സ​​​​ന ന​​​​വ​​​​ര​​​​ത്നെ ഉ​​​​ത്ത​​​​ര​​​​വി​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​യാ​​​​ളി​​​​ന്‍റെ പോ​​​​സ്റ്റ​​​​മോ​​​​ർ​​​​ട്ടം റി​​​​പ്പോ​​​​ർ​​​​ട്ട് പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​ശേ​​​​ഷ​​​​മാ​​​​യി​​​​രു​​​​ന്നു കോ​​​​ട​​​​തി​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശം. വെ​​​​ടി​​​​വ​​​​യ്പി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ജ​​​​ന​​​​രോ​​​​ഷം കൂ​​​​ടു​​​​ത​​​​ൽ ശ​​​​ക്ത​​​​മാ​​​​യ​​​​തോ​​​​ടെ മൂ​​​​ന്ന് മു​​​​തി​​​​ർ​​​​ന്ന പോ​​​​ലീ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​രെ സ​​​​ർ​​​​ക്കാ​​​​ർ സ്ഥ​​​​ലം മാ​​​​റ്റി​​​​യി​​​​രു​​​​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here