കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​ന് ഷോ​ക്കേ​റ്റു

0

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​ന് ഷോ​ക്കേ​റ്റു. നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി സു​ധീ​റി​നാ​ണ് ഷോ​ക്കേ​റ്റ​ത്.

തി​രു​വ​ന​ന്ത​പു​രം പ​രു​ത്തി​പ്പാ​റ കെ​എ​സ്ഇ​ബി സ​ബ് സ്റ്റേ​ഷ​ന് വ​ച്ചാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പ​രി​ശോ​ധ​ന ജോ​ലി​ക​ള്‍​ക്കി​ടെ​യാ​ണ് സം​ഭ​വം. സു​ധീ​റി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here