കന്പളയോട്ടത്തിൽ നിഷാന്ത് ഷെട്ടിക്കു റിക്കാർഡ്

0

മം​​ഗ​​ളൂ​​രു: ദ​​ക്ഷി​​ണ ക​​ന്ന​​ഡ​​യി​​ൽ ശ​​നി​​യാ​​ഴ്ച ന​​ട​​ന്ന ക​​ന്പ​​ള​​യോ​​ട്ട​​ത്തി​​ൽ നി​​ഷാ​​ന്ത് ഷെ​​ട്ടി​​ക്ക് റി​​ക്കാ​​ർ​​ഡ്. 100 മീ​​റ്റ​​ർ ദൂ​​രം 8.36 സെ​​ക്ക​​ൻ​​ഡു​​കൊ​​ണ്ടാ​​ണ് ത​​ന്‍റെ കാ​​ള​​ക​​ളു​​മാ​​യി ഷെ​​ട്ടി ഓ​​ടി​​യ​​ത്. ക​​ന്പ​​ള​​യി​​ലെ ഉ​​സൈ​​ൻ ബോ​​ൾ​​ട്ട് എ​​ന്ന​​റി​​യി​​പ്പെ​​ടു​​ന്ന ശ്രീ​​നി​​വാ​​സ ഗൗ​​ഡ​​യു​​ടെ 8.78 സെ​​ക്ക​​ൻ​​ഡി​​ന്‍റെ റി​​ക്കാ​​ർ​​ഡാ​​ണു ഷെ​​ട്ടി മ​​റി​​ക​​ട​​ന്ന​​ത്.

LEAVE A REPLY

Please enter your comment!
Please enter your name here