ഗുജറാത്തിലെ കച്ചിൽ അതിർത്തി കടന്നെത്തിയ പാക് ബോക് അതിർത്തി സംരക്ഷണ സേന പിടികൂടി

0

അഹമ്മദാബാദ്: ഗുജറാത്തിലെ കച്ചിൽ അതിർത്തി കടന്നെത്തിയ പാക് ബോക് അതിർത്തി സംരക്ഷണ സേന പിടികൂടി. അറബിക്കടലിൽ ഇന്ത്യ-പാക് അതിർത്തിയായ ഹരാമി നലാ കടലിടുക്കിനു സമീപം രാത്രി 8.30നാണ് ബോട്ട് കണ്ടെത്തിയത്. ബോട്ടിലുണ്ടായിരുന്നവർ മറ്റൊരു ബോട്ടിൽ രക്ഷപ്പെട്ടെന്നും സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നും ബിഎസ്എഫ് ഉദ്യോഗസ്ഥർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here