പ്രണയം നടിച്ച്‌ 14 കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ്‌ അറസ്‌റ്റില്‍

0

കട്ടപ്പന: പ്രണയം നടിച്ച്‌ 14 കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ്‌ അറസ്‌റ്റില്‍. കട്ടപ്പന കുന്തളംപാറ മേട്ടേപറമ്പില്‍ അജീഷാ(23)ണ്‌ പിടിയിലായത്‌.
ഇയാള്‍ക്കെതിരേ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി. അണക്കരയിലെ ഒരു സ്‌ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു ഇയാള്‍

LEAVE A REPLY

Please enter your comment!
Please enter your name here