കെഎസ്ആർടിസി ഡ്രൈവർക്ക് ബൈക്ക് യാത്രികൻറെ മർദനം; പ്രതി കസ്റ്റഡിയിൽ

0

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആർടിസി ഡ്രൈവറെ ബൈക്ക് യാത്രികൻ മർദ്ദിച്ചു. കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവർ ബിജു ഇ കുമാറിനെ ആണ് വഴിയാത്രക്കാരനായ അജി ബസിനകത്തു കയറി മർദിച്ചത്.

അജിയെ നെയ്യാർ ഡാം പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചെത്തിയാണ് പ്രതി കണ്ടക്ടറെ മർദ്ദിച്ചത്. ഇന്ന് വൈകീട്ട് മൂന്നരയ്ക്കാണ് സംഭവം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here