കോഴിക്കോട്‌ നടക്കാവ്‌ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത തട്ടിപ്പുകേസില്‍ സൈബര്‍ വിദഗ്‌ധന്‍ സായി ശങ്കറിന്റെ അറസ്‌റ്റ്‌ ഹൈക്കോടതി തടഞ്ഞു

0

കൊച്ചി: കോഴിക്കോട്‌ നടക്കാവ്‌ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത തട്ടിപ്പുകേസില്‍ സൈബര്‍ വിദഗ്‌ധന്‍ സായി ശങ്കറിന്റെ അറസ്‌റ്റ്‌ ഹൈക്കോടതി തടഞ്ഞു. 2019 സെപ്‌റ്റംബര്‍ ഒന്‍പതിനു ചെന്നൈയിലെ ഗോഡൗണില്‍ കെട്ടിക്കിടക്കുന്ന ഇലക്‌ട്രോണിക്‌സ്‌ സാധനങ്ങള്‍ നല്‍കാമെന്നു വാഗ്‌ദാനം നല്‍കി 36 ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയ കേസിലാണ്‌ സായി ശങ്കറിന്റെ അറസ്‌റ്റു കോടതി തടഞ്ഞത്‌. ജസ്‌റ്റിസ്‌ കൗസര്‍ എടപ്പഗത്താണ്‌ ജാമ്യാപേക്ഷയില്‍ ഇടക്കാട ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ മൊബൈല്‍ ഫോണിലെ ഡേറ്റ നശിപ്പിച്ചു കളഞ്ഞുവെന്നു ആരോപണം നേരിടുന്നയാളാണ്‌ സായി ശങ്കര്‍

LEAVE A REPLY

Please enter your comment!
Please enter your name here