കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യ രണ്ട് ഇന്ധന കപ്പലുകൾ ശ്രീലങ്കയിലേക്ക് അയച്ച് ഇന്ത്യ

0

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യ രണ്ട് ഇന്ധന കപ്പലുകൾ ശ്രീലങ്കയിലേക്ക് അയച്ച് ഇന്ത്യ. 36,000 ടണ്‍ പെട്രോളും 40,000 ടണ്‍ ഡീസലുമാണ് കയറ്റി അയച്ചത്. ശ്രീലങ്കയിലേക്കുള്ള മൊത്തം ഇന്ത്യൻ ഇന്ധന വിതരണം 270,000 ടണ്ണായി ഉയർത്തിയതായി ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.

ര​ണ്ട് കോ​ടി ജ​ന​ങ്ങ​ളു​ള്ള ശ്രീലങ്ക ദ​ശാ​ബ്ദ​ങ്ങ​ളി​ലെ ഏ​റ്റ​വും മോ​ശ​മാ​യ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്. ഇ​ന്ധ​ന​ത്തി​ന്‍റെ കു​റ​വ്, അ​തി​ന്‍റെ ഫ​ല​മാ​യി ദി​വ​സ​വും മ​ണി​ക്കൂ​റു​ക​ളോ​ളം പ​വ​ർ ക​ട്ടു​ക​ൾ തു​ട​ങ്ങി നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ളാ​ണ് ശ്രീ​ല​ങ്ക ഇ​ന്ന് നേ​രി​ടു​ന്ന​ത്

LEAVE A REPLY

Please enter your comment!
Please enter your name here