കരിമുഗളിൽ തൊഴിലാളികൾ താമസിക്കുന്ന താൽക്കാലിക ഷെഡ്ഡിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണു

0

കൊച്ചി: കരിമുഗളിൽ മണ്ണ് ഇടിഞ്ഞ് വീണ് നിരവധി പേർക്ക് പരിക്ക്. കാണി നാട് പീച്ചിങ്ങച്ചിറയിൽ ഇന്ന് വൈകിട്ട് ഏഴുമണിയോടെയായിരുന്നു അപകടം. പതിനഞ്ചോളം തൊഴിലാളികൾ താമസിക്കുന്ന താൽക്കാലികഷെഡ്ഡിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു.

കരിമുഗളിൽ തൊഴിലാളികൾ താമസിക്കുന്ന താൽക്കാലിക ഷെഡ്ഡിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണു 1

കനത്ത മഴയെ തുടർന്ന് മണ്ണ് ഇടിച്ചിലിൽ ഷെഡ്ഡ്‌ അടക്കം താഴേക്ക് വീഴുകയായിരുന്നു.

updating……

LEAVE A REPLY

Please enter your comment!
Please enter your name here