പിണറായി വിജയൻ ഇന്ത്യയിലെ ഉരുക്കു മനുഷ്യരിൽ ഒരാൾ’; പങ്കെടുക്കുന്നത് ആവേശത്തോടെ: സ്റ്റാലിൻ

0

കണ്ണൂർ: കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ . 23ാമത് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ സംസാരിക്കുകയായിരുന്നു സ്റ്റാലിൻ. ചടങ്ങിലെ മുഖ്യാതിഥിയാണ് അദ്ദേഹം.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള ബന്ധത്തിന് തന്റെ പേരു തന്നെ തെളിവാണെന്ന് ഓർമിച്ചായിരുന്നു സ്റ്റാലിന്റെ പ്രസംഗം. കമ്മ്യൂണിസ്റ്റ് , ദ്രാവിഡ ബന്ധം സിപിഎം സെമിനാറില്‍ പങ്കെടുക്കാനുള്ള ഒരു കാരണമാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here