കോ​ണ്‍​ഗ്ര​സി​ന്‍റെ 137 രൂ​പ ച​ല​ഞ്ച് 12നു ​സ​മാ​പി​ക്കും

0

തിരുവനന്തപുരം: കോണ്‍ഗ്രസിന്‍റെ 137-ാം ജന്മവാർഷികത്തിന്‍റെ ഭാഗമായി കെപിസിസി പ്രഖ്യാപിച്ച 137 രൂപ ചലഞ്ച് ദണ്ഡിയാത്രയുടെ 93-ാം വാർഷികദിനമായ മാർച്ച് 12ന് സമാപിക്കുമെന്നു കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ എംപി.

ജ​നു​വ​രി 26ന് 137 ​രൂ​പ ച​ല​ഞ്ച് അ​വ​സാ​നി​പ്പി​ക്കാ​നാ​യി​രു​ന്ന ആ​ദ്യ​ഘ​ട്ട​ത്തി​ൽ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ കോ​വി​ഡ് വ്യാ​പ​ന​വും ഓ​ണ്‍​ലൈ​ൻ വ​ഴി 137 ച ​ല​ഞ്ചി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ നേ​രി​ട്ട സാ​ങ്കേ​തി​ക ത​ട​സ​വും കാ​ര​ണം നി​ര​വ​ധി പേ​ർ​ക്ക് പ​ങ്കാ​ളി​ക​ളാ​വാ​ൻ സാ​ധി​ച്ചി​ല്ലെ​ന്ന് എ​ല്ലാ മേ​ഖ​ല​ക​ളി​ൽ നി​ന്നു​മു​ള്ള പ​രാ​തി ഉ​യ​ർ​ന്നു. തു​ട​ർ​ന്നാ​ണ് 137രൂ​പ ച​ല​ഞ്ച് മാ​ർ​ച്ച് 12 വ​രെ നീ​ട്ടി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here