സ്ഥാപനങ്ങൾ വൻതോതിൽ സ്വകാര്യവൽകരിക്കുന്നതിനു പിന്നിൽ തൊഴിൽ സംവരണം അട്ടിമറിക്കാനുള്ള ഗൂഢോദ്ദേശ്യമുണ്ടെന്നു ആർജെഡി നേതാവ് ആരോപിച്ചു

0

നരേന്ദ്രമോദി സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ വൻതോതിൽ സ്വകാര്യവൽകരിക്കുന്നതിനു പിന്നിൽ തൊഴിൽ സംവരണം അട്ടിമറിക്കാനുള്ള ഗൂഢോദ്ദേശ്യമുണ്ടെന്നു ആർജെഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു. പൊതുമേഖലയിലെ തൊഴിലവസരങ്ങൾ കുറയുന്ന പശ്ചാത്തലത്തിൽ സ്വകാര്യമേഖലയിലും തൊഴിൽ സംവരണം ഏർപ്പെടുത്തണമെന്നു തേജസ്വി യാദവ് ആവശ്യപ്പെട്ടു.

ജാ​തി സെ​ൻ​സ​സ് ന​ട​ത്തി പി​ന്നാ​ക്ക സ​മു​ദാ​യ​ങ്ങ​ളു​ടെ ജ​ന​സം​ഖ്യാ​നു​പാ​തം നി​ർ​ണ​യി​ക്ക​ണ​മെ​ന്നും അ​ത​നു​സ​രി​ച്ചാ​ക​ണം സ​ർ​ക്കാ​ർ ബ​ജ​റ്റ് ത​യാ​റാ​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. മു​സ്‌​ലിം​ക​ളു​ടെ വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ക്ക​ണ​മെ​ന്ന ബി​ജെ​പി എം​എ​ൽ​എ​യു​ടെ പ​രാ​മ​ർ​ശ​ത്തോ​ടു പ്ര​തി​ഷേ​ധി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ ത​യാ​റാ​കാ​ത്ത​തു ഖേ​ദ​ക​ര​മാ​ണെ​ന്നു തേ​ജ​സ്വി പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here