യുക്രെയ്‌നില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർഥി നവീൻ ശേഖരപ്പയുടെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും

0

ബംഗളൂരു: യുക്രെയ്‌നില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർഥി നവീൻ ശേഖരപ്പയുടെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും. ഞായറാഴ്ച മൃതദേഹം ബംഗളൂരു വിമാനത്താവളത്തിലെത്തുമെന്ന വിവരം കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.

യു​ക്രെ​യ്നി​ലെ നാ​ലാം വ​ർ​ഷ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന ന​വീ​ൻ ക​ർ​ണാ​ട​ക ഹ​വേ​രി ജി​ല്ല​യി​ലെ ചെ​ല​ഗെ​രി സ്വ​ദേ​ശി​യാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here