ശത്രുഘ്നൻ സിൻഹ അസൻസോളിൽ നിന്ന് ലോക്സഭാ സ്ഥാനാർഥിയായി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കും

0

ന്യൂഡൽഹി: കോണ്‍ഗ്രസ് വിട്ട് തൃണമൂൽ കോണ്‍ഗ്രസിൽ ചേർന്ന ശത്രുഘ്നൻ സിൻഹ അസൻസോളിൽ നിന്ന് ലോക്സഭാ സ്ഥാനാർഥിയായി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കും.

പ്ര​ശാ​ന്ത് കി​ഷോ​റി​ന്‍റെ ത​ന്ത്ര​പ്ര​കാ​ര​മാ​ണ് ശ​ത്രു​ഘ്ന​ൻ സി​ൻ​ഹ മ​മ​ത ബാ​ന​ർ​ജി​ക്കൊ​പ്പം ചേ​ർ​ന്ന​ത്. പ്ര​ശാ​ന്ത് കി​ഷോ​റും ത​ന്‍റെ സ​ഹോ​ദ​ര​ൻ യ​ശ്വ​ന്ത് സി​ൻ​ഹ​യും ചേ​ർ​ന്നാ​ണ് തൃ​ണ​മൂ​ലി​ൽ എ​ത്തി​ച്ച​തെ​ന്ന് ശ​ത്രു​ഘ്ന​ൻ സി​ൻ​ഹ പ​റ​ഞ്ഞി​രു​ന്നു.

കോ​ണ്‍​ഗ്ര​സ് വി​ട്ട​തി​ന്‍റെ കാ​ര​ണം ഇ​പ്പോ​ൾ വെ​ളി​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്നാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ബി​ജെ​പി വി​ട്ട് കോ​ണ്‍​ഗ്ര​സി​ൽ എ​ത്തി​യ ശ​ത്രു​ഘ്ന​ൻ സി​ൻ​ഹ പ​റ​ഞ്ഞ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here